Saturday 14 September 2013

PLI /RPLI സമാഹരണ യജ്ഞം സപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ

ഭാരതീയ തപാല്‍  വകുപ്പ്
സീനിയര്‍  സൂപ്രണ്ടിന്‍റെ കാര്യാലയം       
പാലക്കാട്‌  പോസ്റ്റല്‍ ഡിവിഷന്‍ -678001
Ph: 0491- 2544740 ; 2545850 ; 2548400 ; 2546315


To                                                                                                        
All Offices, Palakkad Division (Including BOs).
              Direct Agents  Palakkad Divn.
    
  
No -BD/RPLI /Targets-Achievements/13-14   dated @ Palakakd the 28/08/2013


PLI /RPLI  സമാഹരണ യജ്ഞം  സപ്തംബര്‍ 1  മുതല്‍  ഒക്ടോബര്‍ 31 വരെ

  PLI–RPLI പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിനും ഈ സാമൂഹ്യ സുരക്ഷാ പദ്ധതി കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാനുമുള്ള സാമൂഹ്യ പ്രതിബദ്ധത ഓരോ തപാല്‍ ജീവനക്കാരനുമുണ്ടെന്ന കടമ ഓര്‍മിപ്പിക്കുന്നു.

  ഈ വര്‍ഷം ഓരോ ഓഫീസിനും അനുവദിച്ചതായ RPLI പ്രീമിയം target ഓര്‍മിപ്പിക്കുന്നു-

1-    Class III offices and BO’s  -  Rs 1 lakh and above.
2-    Class I, II , LSG , MDG & HO  Rs 2 lakh  and above.

     ഈ സാമ്പത്തിക വര്‍ഷം പകുതി കടന്നു പോകാറായി. ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമല്ലാത്തതാണ്.

      നമ്മുടെ ഉദ്ദേശ ലക്‌ഷ്യം കൈവരിക്കുന്നതിനായി സപ്തംബര്‍ 1  മുതല്‍  ഒക്ടോബര്‍ 31 വരെ ദ്വിമാസ RPLI- High Value Policy സമാഹരണ യജ്ഞമായി ആചരിക്കുവാനും ഈ കാലയളവില്‍ കഴിയുന്നത്ര ഉയര്‍ന്ന പ്രീമിയം ഉള്ള RPLI പോളിസികള്‍ സമാഹരിക്കുവാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

           ഈ കാലയളവില്‍ 5 ലക്ഷം രൂപയുടെ പോളിസി എടുക്കുന്ന തിരഞ്ഞെടുക്കപെടുന്ന വ്യക്തികള്‍ക്ക്‌ പ്രത്യേക സമ്മാനവും ഏറ്റവും കൂടുതല്‍ ആദ്യ പ്രീമിയം സമാഹരിക്കുന്ന ജീവനക്കാര്‍ക്ക്/ ഏജന്റുമാര്‍ക്ക് ( 3 പേര്‍ക്ക് ) Cash Prize  നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്.

    ആത്മാര്‍ഥമായി ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


        P Ramakrishnan
   प्रवर अधीक्षक डाकघर
Senior Superintendent of Post Offices.


Note -RPLI Incentive Claim അയക്കാനുള്ളവര്‍ Claim സമര്‍പ്പിക്കുക.

Copy to:-
1.     All Sub Divisional Heads, Palakkad Division-for information and necessary action. This may be brought to the knowledge of all the MOs also and vide publicity may be given to this special drive to achieve maximum number of high value policies. The requirements of posters and banners may please be intimated to this office. Special meetings and melas may also be conducted to promote this and report compliance.




         P Ramakrishnan
        प्रवर अधीक्षक डाकघर
Senior Superintendent of  Post Offices.

No comments:

Post a Comment

Note: only a member of this blog may post a comment.