Wednesday, 8 May 2013

Speednet Communication റണ്‍ ചെയ്യുന്നത് സംബന്ധിച്ച്

                                  भारतीय डाक विभाग                                                                 
DEPARTMENT OF POSTS, INDIA
प्रवर अधीक्षक का कार्यालय, पालक्काड मंडल ,पालक्काड- 678001
Office of the Senior Superintendent of Post Offices,
Palakkad Division, Palakkad 678001.
Phone No: 0491-2544740 , 2545850, Fax-0491-2546315.
email:ssppkd@gmail.com



No. J/Tech/Dlgs/Speednet Communication        dated at Palakkad the 06.05.2013  


Sub: Speednet Communication റണ്‍ ചെയ്യുന്നത് സംബന്ധിച്ച്


നമ്മുടെ ഡിവിഷനിലെ എല്ലാ പോസ്റ്റ്‌  ഓഫീസുകളും “Speednet Communication “രാവിലെയും വയ്കുന്നേരവും run ചെയ്യുന്നുണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം ഡിവിഷനൽ ഓഫീസിൽ നിക്ഷിപ്തമാണ് . കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ നിരീക്ഷണത്തിൽ ചില ഓഫീസുകൾ വൈകുന്നേരം Speednet Communication റണ്‍ ചെയ്യുന്നില്ല എന്ന് കാണാറുണ്ട് . ചില സന്ദർഭങ്ങളിൽ run ചെയ്തിട്ടും ഫലവത്താകുന്നില്ല എന്നും കാണാറുണ്ട് . ഇത്തരം സന്ദർഭങ്ങളിൽ ഡിവിഷനൽ ഓഫീസിൽ  നിന്നും നിങ്ങളെ നേരിട്ട് വിളിക്കേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട് . ഇത് കൂടുതൽ ബുദ്ധിമുട്ടുകളും സമയ ചിലവും ഉണ്ടാകുന്നതിനു പുറമേ RO -ൽ നിന്നും adverse comments -നു സാഹചര്യം സൃഷ്ടിക്കുന്നു .


ആയതിനാൽ ദിവസവും രണ്ടുനേരം speednet communication റണ്‍ ചെയ്തുവെന്നു നിങ്ങൾ ഓരോരുത്തരും ഉറപ്പുവരുത്തണം . Broadband / Technical പ്രോബ്ലം SA / DO -നെ അറിയിച്ചിരിക്കണം . വൈകുന്നേരം റണ്‍ ചെയ്യാതിരുന്നാൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഈ ഓഫീസിൽ നിന്നും (Ph: 9446690349 ) SMS അയക്കുവാനുള്ള സംവിധാനം തുടങ്ങുന്നുണ്ട് . കൂടുതൽ ശ്രദ്ധ ഈ കാര്യത്തിലേക്ക് ക്ഷണിക്കുന്നു.


                    
                       -sd-

        प्रवर अधीक्षक डाकघर
Senior Superintendent of Post Offices


Copy To: 1) All Sub Divisional Heads. For information
            2 ) All System Administrators. For information and effective monitoring.
            3 ) AD Technology , RO Calicut wr.t their D.O No. MNOP/SNET/COMM/2013 dated
                 02.05.2013

                        -sd-

       प्रवर अधीक्षक डाकघर
Senior Superintendent of Post Offices


No comments:

Post a Comment

Note: only a member of this blog may post a comment.