भारतीय डाक विभाग
DEPARTMENT
OF POSTS, INDIA
प्रवर अधीक्षक का कार्यालय, पालक्काड मंडल ,पालक्काड- 678001
Office of the Senior
Superintendent of Post Offices,
Palakkad Division,
Palakkad 678001.
Phone No :
0491-2544740 , 2545850, 2548400 Fax-0491-2546315.
e-Mail:
ssppkd@gmail.com
To
All
PMs/SPMs/PAs
No.
J/Tech/Dlgs/Commns. dated @ Palakkad – 678 001 the 05-04-2013
സബ് : കമ്മുണിക്കേഷൻ ക്ളൈൻടുകൾ റണ്‍ ചെയ്യുന്നത് സംബൻധിച്ച്
സ്പീഡ"നെറ്റ് , ഇ - പെയ്മെൻറ് , ഇ -എമോ , ആർ
നെറ്റ് എന്നീ കംമൂനിക്കേഷനുകൾ നിത്യേന രണ്ടുനെരം , അതായത് രാവിലെ ഓഫീസ് വർക്കുകൾ തുടങ്ങുന്നതിനു മുൻപും വൈകുന്നേരം ഓഫീസ് ജോലികൾ കഴിഞ്ഞതിനു ശേഷവും , റണ്‍ ചെയ്യേണ്ടുന്ന ആവശ്യകതയെ ഒരിക്കൽക്കൂടി ഓർമിപ്പിച്ചുകൊള്ളുന്നു . ഓഫീസ് ട്രാൻസാക്ഷൻസുമായി ബന്ധപ്പെട്ട അവശ്യം മെസ്സേജുകൾ രാവിലെതന്നെ നമ്മുടെ കമ്പ്യൂട്ടർ -ലേക്ക് എത്തുന്നതിനുവേണ്ടിയും തിരിച്ചു സെൻട്രൽ സെർവറിലേക്ക് പോകുന്നതിനുവേണ്ടിയും , രണ്ടുനേരം കമ്മുണിക്കേഷൻ ക്ളൈൻടുകൾ നിർബ്ബന്ധമയും റണ്‍ ചെയ്തിരിക്കണം . ഓഫീസ് അവേർസ്നു ശേഷം സ്പീഡ്നെറ്റ് കമ്മുനിക്കേഷൻ റണ്‍ ചെയ്യാതിരുന്നാൽ സ്പീഡ് പോസ്റ്റ് ഹബ്ബിൻറെ മാർക്ക് കുറയുന്നതിന് കരണമാകുന്നു . ഇത് വലിയ പരാതികൾക്ക് ഇടയാക്കുന്നു . 01/04/2013 മുതൽ BSNL ടെലിഫോണ്‍ ബില്ലുകൾ ബുക്ക് ചെയ്യുന്നത് ഇ -പെയ്മെൻടിലെ സർക്കിൾ ബില്ലരിൻറെ സഹായത്തോടെയാകയാൽ വൈകുന്നേരം ഓഫീസ് ജോലികൾ കഴിഞ്ഞതിനു ശേഷം നിർബ്ബന്ധമായും ഇ-പെയ്മെൻട് ക്ളൈൻടു റണ്‍ ചെയ്തിരിക്കണം. ഇ-എമോയും ആർ-നെറ്റും തുല്യ പ്രാധാന്യo അർഹിക്കുന്നു. സ്പീട്നെറ്റ് , ഇ
- പെയ്മെൻറ് , ഇ -എമോ , ആർ
നെറ്റ് എന്നീ കംമൂനിക്കേഷനുകൾ ശരിയായി റണ്‍ ചെയ്തിട്ടുണ്ടോ എന്ന് സ്വയം ഉറപ്പു വരുത്തേണ്ടത് PM/SPM -ൻറെ ഉത്തരവാദിത്തമാണ് . ( India Post
Website | Employee Corner മുഖേന ).
കൂടുതൽ വിവരങ്ങൾക്ക്
സിസ്റ്റം അട്മിനിസ്ട്രെറ്റർമാരുമയോ ഡിവിഷൻ ഓഫീസുമായോ ബന്ധപ്പെടുക.
प्रवर अधीक्षक डाकघर
Senior Superintendent of Post Offices
No comments:
Post a Comment
Note: only a member of this blog may post a comment.